ഭൂമിക്കടിയില്‍ മറ്റൊരു ലോകം; ആളുകള്‍ താമസിക്കുന്നത് മണ്ണിനടിയില്‍
നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോളും ആളുകള്‍ ഉപയോഗിക്കുന്ന നഗരമാണ് കൂബർ പെഡി. വീടുകൾ മാത്രമല്ല എയർ ബിഎൻപി അടക്കമുള്ള ലോകോത്തര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലുള്ള ഈ നഗരത്തിലുണ്ട്.